Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരെ ഇക്കാര്യങ്ങളില്‍ മുന്‍കരുതല്‍ വേണം

ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരെ ഇക്കാര്യങ്ങളില്‍ മുന്‍കരുതല്‍ വേണം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ജനുവരി 2023 (10:21 IST)
-എല്ലാവരും മാസ്‌ക്,ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം.
-പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാസ്‌ക്,ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.
-അടച്ചിട്ട മുറികള്‍,മാര്‍ക്കറ്റുകള്‍-കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് കൃത്യമായും പാലിക്കണം.
-ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.
-പനി,തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്.
 
-ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
-പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കുക.
-കോവിഡ് ബാധിതരായ എല്ലാ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണം.
-എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറവി രോഗം വരുന്നതിനും മൂന്നരവര്‍ഷം മുന്‍പ് തന്നെ പരിശോധനയിലൂടെ മുന്നറിയിപ്പ് ലഭിക്കുമെന്ന് പഠനം