Webdunia - Bharat's app for daily news and videos

Install App

പ്രസവങ്ങള്‍ തമ്മില്‍ എത്ര വര്‍ഷത്തെ ഇടവേള വേണം? ഇക്കാര്യം അറിഞ്ഞിരിക്കാം

Webdunia
ചൊവ്വ, 11 ജൂലൈ 2023 (15:59 IST)
ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം ആണ്. സമൂഹത്തിനു ഗുണം ചെയ്യുന്ന കുടുംബാസൂത്രണ പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. ജനസംഖ്യാ പെരുപ്പം ഒരു രാജ്യത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കും. 
 
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. അതായത് ഒരു കുട്ടിയുടെ ജനനത്തിനു ശേഷം അടുത്ത കുട്ടിയുടെ ജനനത്തിലേക്ക് ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ഇടവേള അത്യാവശ്യമാണ്. 
 
ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മറ്റൊരു ഗര്‍ഭധാരണം നടത്തുന്നതിനായി സ്ത്രീകളുടെ ശരീരം സജ്ജമാകേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഈ ഇടവേള ആവശ്യപ്പെടുന്നത്. പ്രസവങ്ങള്‍ തമ്മില്‍ ഇടവേള കുറയുമ്പോള്‍ അകാല ജനനം, കുട്ടികളില്‍ വൈകല്യങ്ങള്‍, ഭാരക്കുറവ്, അമ്മമാരില്‍ അനീമിയ, കുട്ടികളില്‍ ഓട്ടിസം എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് അള്‍സറുണ്ടോ, എങ്ങനെ മനസ്സിലാക്കാം

സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറവാണോ, മാനസിക സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യത

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്ക കഴിക്കാം

ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പിരീഡ്‌സ് വേദന പമ്പ കടക്കും ഇങ്ങനെ ചെയ്താല്‍..!

അടുത്ത ലേഖനം
Show comments