Webdunia - Bharat's app for daily news and videos

Install App

ദൂരയാത്ര പോകുമ്പോള്‍ ക്ഷീണിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യുക

യാത്രയില്‍ മാസ്‌ക്, മഫ്‌ളര്‍ എന്നിവ ഉപയോഗിക്കുന്നത് രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും

രേണുക വേണു
ചൊവ്വ, 20 ഫെബ്രുവരി 2024 (11:40 IST)
ദൂരയാത്ര പോകുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വെള്ളും കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നത് നല്ലതാണ്. 
 
യാത്രയില്‍ മാസ്‌ക്, മഫ്‌ളര്‍ എന്നിവ ഉപയോഗിക്കുന്നത് രോഗാണുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇടനേരങ്ങളില്‍ മിതമായി എന്തെങ്കിലും ഭക്ഷണം കഴിക്കണം. ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ സങ്ക് ഫുഡ്‌സ് പരമാവധി ഒഴിവാക്കുക. യാത്രക്കിടയില്‍ കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്. സ്വന്തം വാഹനത്തിലാണ് പോകുന്നത് ഇടവേളകളില്‍ വാഹനം നിര്‍ത്തി സ്‌ട്രെച്ച് ചെയ്യുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

അടുത്ത ലേഖനം
Show comments