ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ മൂലം സ്‌ട്രോക്ക് ഉണ്ടായാല്‍ അത് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. അ
തിലൊന്നാണ് വാക്കുകള്‍ ഉച്ചരിക്കുന്നതിലെ പിഴവ്. കൂടാതെ ഉയര്‍ന്നരീതിയില്‍ ഉത്കണ്ഠയും ഉണ്ടാകാം. ശരീരത്തിന്റെ ഏകോപനം നഷ്ടപ്പെടുന്നു. മുഖം ഒരു വശത്തേക്ക് കോടിപ്പോകുക, പെട്ടെന്നുള്ള തലവേദന, കാഴ്ചയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയും സട്രോക്കിന്റെ ലക്ഷണങ്ങളാണ്.