Webdunia - Bharat's app for daily news and videos

Install App

ചെറുതേൻ ഇങ്ങനെ കഴിച്ചാൽ ഗുണങ്ങളേറെ, അറിയൂ !

Webdunia
ബുധന്‍, 27 നവം‌ബര്‍ 2019 (20:28 IST)
ചുമയും കഫക്കെട്ടും പലർക്കും വിട്ടുമാറത്ത അസുഖമാണ്. പേടിക്കേണ്ട ഉടൻ പരിഹാരമുണ്ട്. ചെറുതേൻ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ശാരീരികമായുള്ള ഏറെ പ്രശ്‌നങ്ങൾക്കും പരിഹാരവും ചെറുതേനാണ്. എന്നാൽ ചെറുതേൻ കഴിക്കുന്നതിൽ ചില രീതികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
 
വയമ്പ് ചെറുതേനിൽ ചാലിച്ച് രണ്ട് നേരം കഴിച്ചാൽ കഫക്കെട്ടും ചുമയും പമ്പ കടക്കും. ഇവയ്‌ക്ക് മാത്രമല്ല, ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇവ നല്ലതാണ്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ കുറച്ച് കുരുമുളക് പൊടിച്ചതും ചെറുതേനും ചേർത്ത് കഴിച്ചാൽ വിട്ടുമാറാത്ത ചുമ വരെ മാറുമെന്നാണ്.
 
പതിനാറ് ടേബിൾ സ്‌പൂൺ ചെറുതേനിൽ കാൽ ടീസ്‌പൂൺ കറുവപ്പട്ട പൊടി ചേർത്ത് ഒരു നേരം വീതം മൂന്ന് ദിവസം കഴിക്കുക. ചുക്കും ജീരകവും സമം ഉണക്കിപ്പൊടിച്ച് ചെറുതേനിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. കടുക്ക ചെറുതേനിൽ ചാലിച്ച് കഴിക്കുകയും ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments