ബെഡ് കോഫിക്ക് പകരം ചൂട് നാരങ്ങാവെള്ളം; തടി കുറയ്‌ക്കാൻ ബെസ്‌റ്റാണ്

ബെഡ് കോഫിക്ക് പകരം ചൂട് നാരങ്ങാവെള്ളം; തടി കുറയ്‌ക്കാൻ ബെസ്‌റ്റാണ്

Webdunia
ഞായര്‍, 4 നവം‌ബര്‍ 2018 (10:26 IST)
രാവിലെ തന്നെ കുടിക്കുന്ന ചായയും കാപ്പിയുമെല്ലാം ആരോഗ്യകരമായ പ്രശ്‌നങ്ങൾ വിളിച്ചുവരുത്തുമെന്ന് അധികം ആളുകൾക്കും അറിയാം. എന്നാലും ബെഡ് കോഫി ഇല്ലാതെ എഴുന്നേൽക്കാൻ പറ്റാത്തവർ ഉണ്ട്. എന്നാൽ ഇത് മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നാണ് പഠനങ്ങൾ പറയുന്നത്.
 
എന്നാൽ ബെഡ് കോഫിക്ക് പകരം രാവിലെ എന്തെങ്കിലുമായി കുടിച്ചാൽ പോര. ചൂടാക്കിയ നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ പലതും ഒഴിവാക്കാൻ സഹായിക്കും. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം.
 
കൂടാതെ ഇത് ശീലമാക്കിയാൻ അമിത വണ്ണത്തിന് പരിഹാരം ഉണ്ടാകുകയും ചെയ്യും. കൊഴുപ്പ് ഇല്ലാതാകാൻ ബെസ്‌റ്റാണ് ഈ പാനീയം. കൂടാത് ഇതിലെ ജീവകം സി രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് ഏറെ സഹായകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

അടുത്ത ലേഖനം
Show comments