Webdunia - Bharat's app for daily news and videos

Install App

അമിതമായി ചൂട് പാനീയങ്ങള്‍ കുടിക്കുന്നവരാണോ നിങ്ങള്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 26 മെയ് 2023 (14:21 IST)
നമ്മള്‍ മലയാളികളുടെപ്രിയപ്പെട്ട പാനീയമാണ് ചായയും കാപ്പിയും. ഇവ ചൂടോടുകൂടി കുടിക്കാനാണ് പലര്‍ക്കും ഇഷ്ടവും. കഠിനമായ ചൂട് സമയത്ത് പോലും ചൂട് ചായ കുടിക്കാന്‍ നമ്മളില്‍ പലരും ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അമിതമായ ചൂട് കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിവതും നാലു മിനിറ്റെങ്കിലും കഴിഞ്ഞശേഷം മാത്രമേ ചൂടുപാനീയങ്ങള്‍ കുടിക്കാവൂ. അമിതമായി ചൂട് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുകയാണെങ്കില്‍ അത് അന്നനാള കാന്‍സര്‍ പോലുള്ള പലപ്രശ്‌നങ്ങള്‍ക്കും കാരണമായിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
 
ഇത്തരം ക്യാന്‍സര്‍ മൂലം 40,000 കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കാന്‍സര്‍ കാരണമാകുന്ന ലെഡ്, പരിസര മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടുന്ന ക്ലാസ് രണ്ട് വിഭാഗത്തിലാണ് അമിതമായി ചൂടുള്ള പാനീയങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌നേഹത്തോടെ പെരുമാറുമെങ്കിലും ഇവര്‍ ആവശ്യത്തിന് സഹായിക്കില്ല, നിങ്ങള്‍ ഇങ്ങനെയാണോ!

ഉറങ്ങാന്‍ സാധിക്കാത്ത ഭയങ്ങള്‍ അലട്ടുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാത്രി രണ്ടെണ്ണം അടിച്ചാണോ ഉറങ്ങാന്‍ കിടക്കുന്നത്? അപകടം

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments