Webdunia - Bharat's app for daily news and videos

Install App

തുടകളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ, വെറുതേ നടക്കുക!

Webdunia
ഞായര്‍, 13 ജനുവരി 2019 (11:46 IST)
നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ കൊഴുപ്പടിയുന്ന ഇടങ്ങളിലൊന്നാണ് തുട. ശരീരത്തിലെ ടോക്സിൻസ് തുടയിലാണ് അടിയുക എന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ തുടയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശാരീരിക ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്. ഈ കൊഴുപ്പ് ശരീരത്തിൽ നിന്നും പുറംതള്ളേണ്ടത് എങ്ങനെ എന്ന് ചിന്തിച്ച് കുഴങ്ങിയോ? എന്നാൽ വഴിയുണ്ട്.
 
വെള്ളം ധാരാളമായി കുടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഇത് വലിയ അളവിൽ സഹായിക്കും. കൊഴുപ്പ് കുറക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ഒരു നല്ല ശീലമല്ല. ഇത് ചിലപ്പോൾ വിപരീത ഫലമാണ് ഉണ്ടാക്കുക. പ്രാതൽ ഒരിക്കലും ഒഴിവാക്കാതിരിക്കുക. ഭക്ഷണം ചെറിയ അളവിൽ ഇടവിട്ട നേരങ്ങളിൽ കഴിക്കുന്നതാണ് ഉത്തമം.
 
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. തുടകളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നടത്തം ഒരു നല്ല വ്യായാമം ആണ്. ഇത് ശരീരത്തിന് മൊത്തത്തിൽ തന്നെ ഉന്മേഷം നൽകും. കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നതും തുടകളിലെ കൊഴുപ്പകറ്റാൻ ഉത്തമമാണ്. യോഗ ശീലമാക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരം കാണും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്‍പന്‍ ചുവന്ന ചീര

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈമീനുകള്‍ കഴിക്കണമെന്ന് പഠനം

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളം !

അമിത ക്ഷീണവും ശ്വാസംമുട്ടലുമാണോ, വിറ്റാമിന്‍ ബി12ന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments