അമിതവണ്ണമുള്ളവരില്‍ ഗര്‍ഭധാരണം പ്രയാസമാകുമോ?

സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയുമായി അമിതവണ്ണം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു

രേണുക വേണു
ബുധന്‍, 11 ജൂണ്‍ 2025 (12:57 IST)
പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. ഇത് വിവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അമിതവണ്ണം വ്യക്തികളുടെ മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തെ വരെ സ്വാധീനിക്കും. അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്വഭാവിക ഗര്‍ഭധാരണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടും. 
 
സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയുമായി അമിതവണ്ണം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളില്‍ അമിതഭാരം അണ്ഡോത്പാദനത്തെ തടസപ്പെടുത്തും. പുരുഷന്‍മാരില്‍ അമിതവണ്ണം ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നു. 
 
അമിതവണ്ണം ഗര്‍ഭധാരണത്തെയാണ് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. കുട്ടിക്ക് പൂര്‍ണ വളര്‍ച്ച എത്തും മുന്‍പുള്ള പ്രസവത്തിനും അമ്മയുടേയും കുട്ടിയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും ഇത് കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുളന്തോട്ടി ചെറിയ വൈദ്യതി കടത്തിവിടില്ല, പക്ഷെ തീവ്രതയുള്ളത് കടത്തിവിടും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

ബാത്ത് ടവല്‍ രോഗകാരിയാകുന്നത് എങ്ങനെ? പ്രതിരോധിക്കാം

World Stroke Day 2025:സ്‌ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയൂ — ഓരോ സെക്കന്റും വിലപ്പെട്ടത്

അടുത്ത ലേഖനം
Show comments