തടി കുറയ്‌ക്കണോ? ചോളം സൂപ്പറാണ്

തടി കുറയ്‌ക്കണോ? ചോളം സൂപ്പറാണ്

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (17:49 IST)
തടി കുറയ്‌ക്കാൻ പല വഴികളും പരീക്ഷിച്ച് തോറ്റവർക്കായിതാ പുതിയൊരു വാർത്ത. അതെ ചോളം തടി കുറയ്‌ക്കുന്നതിന് ഉത്തമമാണ്. അത് എങ്ങനെ എന്ന സംശയമായിരിക്കും പലരിലും. എന്നാൽ കഴിച്ചിട്ട് തടി കുറഞ്ഞില്ലെന്ന പരാതിയും ഉണ്ടാകും. അത്തരക്കാർ ശ്രദ്ധിക്കേണ്ടത് ചോളം കഴിക്കുന്ന രീതിയിലാണ്.
 
ഒരുവിധം എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് ചോളം. അധികം മൂക്കാത്ത എന്നാൽ പാകത്തിനുള്ള ചോളം കനലിൽ ചുട്ടെടുത്തിട്ടോ പുഴുങ്ങിയിട്ടോ കഴിക്കാം. അത് വയറിനും ബെസ്‌റ്റാണ്. വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. 
 
കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. ഒരു ദിവസം ഒരു ചോളം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ഷം മൂന്ന് ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കണോ, പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ മതി!

അത്താഴം ഈ സമയത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ചില്ലറയല്ല

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

അടുത്ത ലേഖനം
Show comments