Webdunia - Bharat's app for daily news and videos

Install App

കുടലില്‍ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിക്കാന്‍ ദിവസവും തൈര് കഴിക്കണം

കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദിവസവും ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കണം

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (08:34 IST)
ദഹന വ്യവസ്ഥയെ സുഗമമാക്കുന്നതില്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നല്ല ബാക്ടീരിയകളുടെ അളവ് വര്‍ധിക്കാനായി ദിവസവും ചില ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തണം. തൈര് ആണ് അതില്‍ ഒന്നാമന്‍. ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. മലബന്ധം ഒഴിവാക്കാനും തൈര് നല്ലതാണ്. 
 
കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദിവസവും ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കണം. ബീന്‍സ്, പഴം, വാഴപ്പഴം, ആപ്പിള്‍, ഗ്രീന്‍പീസ്, ബ്രോക്കോളി എന്നിവയിലെല്ലാം ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 
 
ഫൈബറും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുള്ള വാഴപ്പഴം കുടലില്‍ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്, ബട്ടര്‍ മില്‍ക്ക് എന്നിവയും വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വളരെ വേഗത്തില്‍ ദഹിക്കുന്ന ഒന്‍പത് ഭക്ഷണങ്ങള്‍ ഇവയാണ്

ഓറഞ്ച് ധാരാളം കഴിക്കുന്നവരാണോ?

യുവാക്കള്‍ക്കു ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ കാരണം ജീവിതശൈലി

ദിവസവും രാവിലെ ചൂടുചായ കുടിക്കുന്നത് അന്നനാള കാന്‍സറിന് കാരണമാകുമോ, ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങളെന്തൊക്കെ?

അടുത്ത ലേഖനം
Show comments