Webdunia - Bharat's app for daily news and videos

Install App

Ajino Moto: അജിനോ മോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ എന്താണ് പ്രശ്‌നം? ഒഴിവാക്കാം തെറ്റിദ്ധാരണ

തക്കാളി, ചീസ്, ഇറച്ചി എന്നിവയില്‍ ഇത് കാണപ്പെടുന്നു. അജിനോ മോട്ടോ കാന്‍സറിനു കാരണമാകുമെന്ന പ്രചരണം അശാസ്ത്രീയമാണ്

രേണുക വേണു
വ്യാഴം, 6 മാര്‍ച്ച് 2025 (15:04 IST)
Ajino Moto: പലരും പറയുന്നത് കേട്ടിട്ടില്ലേ 'അജിനോ മോട്ടോ ഉള്ള ഭക്ഷണം വിഷമാണ്' എന്നൊക്കെ. എന്നാല്‍ അജിനോ മോട്ടോ ഒരിക്കലും അപകടകാരിയല്ല. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ 'സുരക്ഷിതമായ ഭക്ഷണം' എന്ന കാറ്റഗറിയിലാണ് അജിനോ മോട്ടോയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന രാസപദാര്‍ത്ഥമാണ് അജിനോ മോട്ടോ. 
 
തക്കാളി, ചീസ്, ഇറച്ചി എന്നിവയില്‍ ഇത് കാണപ്പെടുന്നു. അജിനോ മോട്ടോ കാന്‍സറിനു കാരണമാകുമെന്ന പ്രചരണം അശാസ്ത്രീയമാണ്. 
 
ഉമാമി എന്ന രുചി പകരാന്‍ ഉപയോഗിക്കുന്ന ടേസ്റ്റ് മേക്കര്‍ മാത്രമാണ് അജിനോ മോട്ടോ. ചൈനീസ് ഭക്ഷണം കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ അത് അജിനോ മോട്ടോ കാരണമല്ല. മറിച്ച് അത് എന്തെങ്കിലും അലര്‍ജി കാരണമാകും. 
 
അജിനോ മോട്ടോയില്‍ സോഡിയം ഉണ്ടെങ്കിലും ഉപ്പിനേക്കാള്‍ കുറവാണ് അതിലെ സോഡിയത്തിന്റെ അളവ്. അതായത് അജിനോ മോട്ടോ കഴിക്കുന്നത് കൊണ്ട് നിങ്ങള്‍ യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടാകില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shilpa Shetty Diet Plan: രാത്രി 7 മണിക്ക് ശേഷം നോ ചോറ്, നോ റൊട്ടി; ശിൽപ ഷെട്ടിയുടെ നോ-കാർബ്സ് ഡയറ്റ് വൈറൽ

രാത്രി ചോറ് ഒഴിവാക്കാം; പകരം കഴിക്കേണ്ടവ, തടി കുറയ്ക്കാം, രോഗങ്ങളും

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments