തണുപ്പുകാലത്ത് സന്ധിവേദന കൂടും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ജനുവരി 2025 (12:12 IST)
തണുപ്പ് കാലത്ത് സന്ധി വേദന ഉണ്ടാവുന്നത് പതിവാണ്. തണുത്ത കാലാവസ്ഥ ശാരീരിക അധ്വാനം കുറയ്ക്കുന്നതിന് കാരണമാകും. ഇത് സന്ധികളെ മരവിപ്പിക്കും. കൂടാതെ തണുത്ത കാലാവസ്ഥ രക്തയോട്ടം കുറയ്ക്കുന്നു. ഇത് ശരീരത്തിന്റെ ഫ്‌ലക്‌സിബിലിറ്റിയെ ബാധിക്കും. തണുപ്പ് കാലത്ത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.  
 
അതിനായി ജോയിന്റുകള്‍ ചൂടാക്കി നിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇതിനായി ഗ്ലൗസുകളും വസ്ത്രങ്ങളും ധരിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ഹീറ്റിംഗ് പാടുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. കൂടാതെ ചെറിയ തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്ത് ശരീരം ചൂടാക്കാം. 
 
ദിവസവും സ്‌ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. സന്ധികള്‍ ഉറഞ്ഞു പോകുന്നത് ഇത് തടയും. കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ജോയിന്റ് ലൂബ്രിക്കേഷന്‍ ആവശ്യത്തിന് ഉണ്ടാവുകയും വേദന കുറയുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments