Webdunia - Bharat's app for daily news and videos

Install App

രാവിലെ ജ്യൂസുകുടിക്കാം, അനുയോജ്യമായ ജ്യൂസുകള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 മാര്‍ച്ച് 2024 (08:49 IST)
ആവശ്യപോഷകങ്ങളുടെയും മിനറല്‍സിന്റേയും വിറ്റാമിനുകളുടെയും കലവറയാണ് ജ്യൂസുകള്‍. രാവിലെ പ്രഭാത ഭക്ഷണമായി കഴിക്കാന്‍സാധിക്കുന്ന ജ്യൂസികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിലാദ്യത്തേത് തക്കാളി ജ്യൂസാണ്. ഇതില്‍ വിറ്റാമിന്‍ ബി9 അഥവാ ഫൊലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇന്‍ഫക്ഷനെതിരെ പോരാടും. ഇതില്‍ മെഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയെ ചെറുക്കും. പ്രഭാത ഭക്ഷണമായി സിട്രസ് പഴമായ ഓറഞ്ചു ജ്യൂസോ മുന്തിരി ജ്യൂസോ കുടിക്കാം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രാവിലത്തെ മൂഡിനെ മെച്ചപ്പെടുത്തും. 
 
മറ്റൊന്ന് വെജിറ്റബിള്‍ ജ്യൂസായ കക്കുമ്പര്‍, കലെ, സ്പിനാച്ച് എന്നിവയാണ്. കുക്കുമ്പര്‍ ജ്യൂസ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. കലെയില്‍ ധാരാളം ആന്റിഓക്‌സിഡന്റും വിറ്റാമിന്‍ കെയും സിയും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരറ്റ് ജ്യൂസ് കണ്ണിനും ചര്‍മത്തിനും ഹൃദയത്തിനും നല്ലതാണ്. ബീറ്റ് റൂട്ട് ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

കാല്‍സ്യം സസ്യാഹാരത്തിലൂടെ ലഭിക്കുമോ, ശക്തമായ എല്ലുകള്‍ക്ക് ഈ ഏഴു വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കാം

അമിതമായാല്‍ ക്യാരറ്റും പ്രശ്‌നം !

അടുത്ത ലേഖനം
Show comments