Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളുടെ വാ ശ്രദ്ധിക്കുക; വസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങി അപകടം ഉണ്ടാകാന്‍ സാധ്യത ഏറെ

കുട്ടികളുടെ വാ ശ്രദ്ധിക്കുക; വസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങി അപകടം ഉണ്ടാകാന്‍ സാധ്യത ഏറെ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ഏപ്രില്‍ 2022 (16:12 IST)
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 3 വയസ്സുകാരി മരിച്ചു. കോഴിക്കോട് മുക്കത്താണ് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 3 വയസ്സുകാരി മരിച്ചത്. മുക്കം മുത്താലംകിടങ്ങില്‍ ബിജു - ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അബദത്തില്‍ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായികുടുങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ 90 ശതമാനത്തിന്റെ വർധന, നാലാം തരംഗത്തിന്റെ തുടക്കമോ?