ഏതു വശത്തുകൂടിയുള്ള ആലിംഗനമാണ് സ്‌ത്രീ ആഗ്രഹിക്കുന്നത് ?
ഏതു വശത്തുകൂടിയുള്ള ആലിംഗനമാണ് സ്‌ത്രീ ആഗ്രഹിക്കുന്നത് ?
Publish Date: Sat, 17 Feb 2018 (14:54 IST)
Updated Date: Sat, 17 Feb 2018 (14:57 IST)
പ്രണയിനിയെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സ്‌നേഹം പങ്കുവയ്‌ക്കുന്നതിന്റെ മറ്റൊരു ഉദ്ദാഹരണം കൂടിയാണ് ഗാഡമായ ആലിംഗനം. സൈക്കോളജിക്കല്‍ ജേര്‍ണലില്‍ വന്ന ഒരു പഠനത്തില്‍ ആലിംഗനം കൂടുതല്‍ ആനന്ദകരമാകുന്നത് വലതുവശത്തു കൂടി ചെയ്യുമ്പോള്‍ ആയിരിക്കുമെന്നാണ്.
മിക്ക പുരുഷന്മാരും ആലിംഗനം ചെയ്യുന്ന കാര്യത്തില്‍ അറിവില്ലാത്തവരാണ്. വലതുവശത്തു കൂടി ആലിംഗനം ചെയ്യുന്നതാണ് സ്‌ത്രീകള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതും ആഗ്രഹിക്കുന്നതും.
ഇടതുവശത്തൂകൂടിയുള്ള ആലിംഗനം ചെയ്യുമ്പോള്‍ നെഗറ്റീവ് എനര്‍ജിയാണ് മിക്ക പെണ്‍കുട്ടികള്‍ക്കും അനുഭവപ്പെടുക. വലതുവശത്തു കൂടി ആലിംഗനം ചെയ്യുമ്പോള്‍ സ്‌ത്രീ കൂടുതല്‍ ഉത്തേജിക്കപ്പെടുകയും സന്തോഷം അനുഭവിക്കുകയും ചെയ്യുമെന്നുമാണ് പഠനം പറയുന്നത്.
jibin
Publish Date: Sat, 17 Feb 2018 (14:54 IST)
Updated Date: Sat, 17 Feb 2018 (14:57 IST)