Webdunia - Bharat's app for daily news and videos

Install App

ഏതു വശത്തുകൂടിയുള്ള ആലിംഗനമാണ് സ്‌ത്രീ ആഗ്രഹിക്കുന്നത് ?

ഏതു വശത്തുകൂടിയുള്ള ആലിംഗനമാണ് സ്‌ത്രീ ആഗ്രഹിക്കുന്നത് ?

Webdunia
ശനി, 17 ഫെബ്രുവരി 2018 (14:54 IST)
പ്രണയിനിയെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സ്‌നേഹം പങ്കുവയ്‌ക്കുന്നതിന്റെ മറ്റൊരു ഉദ്ദാഹരണം കൂടിയാണ് ഗാഡമായ ആലിംഗനം. സൈക്കോളജിക്കല്‍ ജേര്‍ണലില്‍ വന്ന ഒരു പഠനത്തില്‍ ആലിംഗനം കൂടുതല്‍ ആനന്ദകരമാകുന്നത് വലതുവശത്തു കൂടി ചെയ്യുമ്പോള്‍ ആയിരിക്കുമെന്നാണ്.

മിക്ക പുരുഷന്മാരും ആലിംഗനം ചെയ്യുന്ന കാര്യത്തില്‍ അറിവില്ലാത്തവരാണ്. വലതുവശത്തു കൂടി ആലിംഗനം ചെയ്യുന്നതാണ് സ്‌ത്രീകള്‍ കൂടുതല്‍ ഇഷ്‌ടപ്പെടുന്നതും ആഗ്രഹിക്കുന്നതും.

ഇടതുവശത്തൂകൂടിയുള്ള ആലിംഗനം ചെയ്യുമ്പോള്‍ നെഗറ്റീവ് എനര്‍ജിയാണ് മിക്ക പെണ്‍കുട്ടികള്‍ക്കും അനുഭവപ്പെടുക. വലതുവശത്തു കൂടി ആലിംഗനം ചെയ്യുമ്പോള്‍ സ്‌ത്രീ കൂടുതല്‍ ഉത്തേജിക്കപ്പെടുകയും സന്തോഷം അനുഭവിക്കുകയും ചെയ്യുമെന്നുമാണ് പഠനം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: ഏതാണ് നിങ്ങള്‍ക്ക് ആരോഗ്യകരം

എന്താണ് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും തമ്മിലുള്ള വ്യത്യാസം? ഡയറ്റീഷ്യന്‍ പറയുന്നത് ഇതാണ്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്!

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

അടുത്ത ലേഖനം
Show comments