Webdunia - Bharat's app for daily news and videos

Install App

ലോക ശ്വാസകോശാരോഗ്യ ദിനം: ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈ പഴങ്ങള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (16:41 IST)
തക്കാളിക്കും ആപ്പിളിനും ശ്വാസകോശത്തെ സംരക്ഷിച്ചു നിര്‍ത്താനുള്ള കഴിവുണ്ടെന്ന് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ശ്വാസകോശത്തിനുണ്ടാകുന്ന തകാരാറുകള്‍ പോലും ആപ്പിളും തക്കാളിയും കഴിക്കുന്നവരില്‍ പരിഹരിക്കപ്പെടുന്നു എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍.
 
ദിവസവും രണ്ട് തക്കളിയിലധികമോ മുന്നു നേരം പഴങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നവരിലൊ ഇത് കഴിക്കാത്തവരെ അപേക്ഷിച്ച് ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നാതായി പഠനത്തില്‍ കണ്ടെത്തി. തക്കാളി ധാരാളം ഉപയോഗിക്കുന്നവരില്‍ ശ്വാസകോശ അസുഖങ്ങള്‍ കുറയുന്നതായി നേരത്തെ തന്നെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.
 
സാദാരണ ഗതിയില്‍ 35 വയസിനു ശേഷം, ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ വരാറുണ്ട്. ഇതിന് ഒരു ഉത്തമ പരിഹാരമാണ് നിത്യവും പഴങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പുകവലികൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പോലും ചെറുക്കാന്‍ ഇതിലൂടെ കഴിയും എന്നും പഠനം വെളിപ്പെടുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയ്ക്കും!

എപ്പോഴും അനാവശ്യ ചിന്തകളും സമ്മര്‍ദ്ദവുമാണോ, ഈ വിദ്യകള്‍ പരിശീലിക്കു

സോഡിയം കുറയുമ്പോള്‍ ഗുരുതരമായ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കും

പാത്രം കഴുകിയാല്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അച്ചാറിലെ വെള്ളപ്പാട; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments