Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ലോക ജലദിനം: സര്‍വം വെള്ളമാണെങ്കിലും, കുടിക്കാന്‍ വെള്ളമില്ല

March 22
ഇന്ന് ലോക ജലദിനമാണ്. ലോകത്ത് സര്‍വം വെള്ളമാണെങ്കിലും, കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ ലോക ജലദിനത്തിന്റെ മുദ്രാവാക്യം 'വെള്ളത്തെ വിലമതിക്കുക' എന്നതാണ്. 1992ല്‍ ബ്രസീലിലെ റിയോയില്‍ ചേര്‍ന്ന യുഎന്‍ഇഡിയിലാണ് ജലദിനമെന്ന ആശയം ഉയര്‍ന്നുവന്നത്. 
 
രണ്ടായിരത്തി അന്‍പതോടു കൂടി ലോക ജനസംഖ്യയില്‍ പകുതി പേര്‍ക്കും ജലം ലഭ്യമാകാതെ വരുമെന്നാണ് കണക്ക്. ലോകത്ത് 2.1 ബില്യണ്‍ ആളുകള്‍ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ച്ചയായ നാലാമത്തെ വര്‍ഷവും ഒന്നാമത്തെ ഹാപ്പിനസ് രാജ്യമായി ഫിന്‍ലാന്‍ഡ്