Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം വൈകിയാൽ കുട്ടികളുണ്ടാകില്ലേ? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

വിവാഹം വൈകിയാൽ കുട്ടികളുണ്ടാകില്ലേ? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

വിവാഹം വൈകിയാൽ കുട്ടികളുണ്ടാകില്ലേ? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (12:27 IST)
പെൺകുട്ടികൾ 23 വയസ്സിനുള്ളിൽ വിവാഹം കഴിക്കണമെന്ന് പഴമക്കാർ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ? ആ പ്രായത്തിലും അല്ലെങ്കിൽ അത് കഴിഞ്ഞുള്ള പ്രായത്തിലും ഉള്ള പെൺകുട്ടികൾ ഇതേക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. പണ്ടുള്ളവർ പറയുന്നത് അനുസരിക്കുന്ന ഒരു വിഭാഗം പെൺകുട്ടികൾ ഉണ്ടെങ്കിലും 27 വയസ്സ് കഴിഞ്ഞ് വിവാഹം മതിയെന്ന് പറയുന്ന ഒരു ഭാഗം പെൺകുട്ടികളും ഉണ്ടാകാം.
 
ഇതിന് പിന്നിൽ അവർ പറയുന്ന കാരണം എന്താകാം? പലരും ചിന്തിക്കുന്നതും സംശയിക്കുന്നതും ഇതുതന്നെയായിരിക്കാം. എന്നാൽ അവർ പ്രധാനമായും പറയുന്നത് ഗർഭധാരണത്തെക്കുറിച്ചാണ്. പ്രായം കൂടുന്തോറും ഗർഭം ധരിക്കുന്നതിൽ ചില പ്രശ്‌നമുണ്ടാകും.
 
ഈ കാരണം ശാസ്‌ത്രീയമായുള്ളതുതന്നെയാണ്. എന്നാല്‍ മുപ്പത് വയസ്സ് വരെയുണ്ട് ഗർഭം ധരിക്കാനുള്ള കാലം. ഗര്‍ഭം ധരിക്കാന്‍ പറ്റിയ പ്രായം തന്നെയാണ് മുപ്പതുകളുടെ മധ്യകാലം. എന്നാല്‍ അതിന് ശേഷം ഒരിക്കലും ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ശ്രമിക്കരുത്. മുപ്പത്തി അഞ്ച് വയസ്സിനുള്ളില്‍ അമ്മയാവാന്‍ ശ്രമിക്കണം. എന്നാല്‍ ഒരിക്കലും അത് നാല്‍പ്പത് വയസ്സിനു മുകളില്‍ പോവരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരച്ച നെല്ലിക്കയും ഇഞ്ചിയും; വയർ കുറയ്‌ക്കാൻ ബെസ്‌റ്റാണ്