Webdunia - Bharat's app for daily news and videos

Install App

പാല്‍ എല്ലാപ്രായക്കാര്‍ക്കും കുടിക്കാമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 29 ജൂലൈ 2023 (15:57 IST)
പാല്‍ നിരവധി പോഷകങ്ങള്‍ ഉള്ള പാനീയം തന്നെയാണ്. എന്നാല്‍ എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും പാല്‍ ആവശ്യമില്ല. കുട്ടികള്‍ കുടിക്കുന്നത് പോലെ ചെറുപ്പക്കാര്‍ പാല്‍ കുടിക്കേണ്ടതില്ല. പാലിലുള്ള പോഷകങ്ങള്‍ മറ്റു ഭക്ഷണങ്ങളിലൂടെയും കിട്ടാവുന്നതാണ്. പാലിന് രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്നാണ് ചിലരുടെ വിശ്വാസം. എന്നാല്‍ ചില രോഗങ്ങളെ തടയുമെങ്കിലും ഇതിന് പിന്നില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. കാല്‍സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാണ് പ്രധാനമായും പാലില്‍ അടങ്ങിയിരിക്കുന്നത്. 
 
ഇവ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതാണ്. എന്നാല്‍ പൂര്‍ണ്ണമായും ഇവ കൊണ്ടുമാത്രം രോഗം വരാതിരിക്കില്ല. മനുഷ്യര്‍ക്ക് പാലില്‍ നിന്ന് മാത്രമല്ല കാല്‍സ്യം ലഭിക്കുന്നത്. ഇലക്കറികള്‍, മീന്‍, നട്‌സ്, സീഡ് എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാല്‍സ്യം സസ്യാഹാരത്തിലൂടെ ലഭിക്കുമോ, ശക്തമായ എല്ലുകള്‍ക്ക് ഈ ഏഴു വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കാം

അമിതമായാല്‍ ക്യാരറ്റും പ്രശ്‌നം !

ചോറ് നന്നാകണോ? അരി ഇങ്ങനെ കഴുകുക

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments