വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ ലഭിക്കാന്‍ ഏഴു മൈന്‍ഡ്ഫുള്‍ ടിപ്പുകള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (13:27 IST)
ലോകവ്യാപകമായി അംഗീകാരം ലഭിച്ച പ്രാക്ടീസ് ആണ് മൈന്‍ഡ് ഫുള്‍നസ്. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കിട്ടാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഇതില്‍ ആദ്യത്തെ ടെക്‌നിക് ഡീപ് ബ്രീത്തിംഗ് ആണ്. പഠനത്തിന് മുമ്പ് ഏതാനും ചില മിനിറ്റുകള്‍ ദീര്‍ഘമായി ശ്വാസം എടുത്ത് വിടുക. ഇത് മനസ്സിനെ ശാന്തമാക്കുകയും പഠനത്തില്‍ ശ്രദ്ധ കിട്ടാന്‍ സഹായിക്കുകയും ചെയ്യും. മറ്റൊന്ന് പഠനത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വസ്തുക്കളെ മാറ്റുക എന്നതാണ്. അതിനായി ഫോണില്‍ നോട്ടിഫിക്കേഷന്‍ വരുന്നത് ഓഫ് ആക്കി വയ്ക്കണം. കഴിയുമെങ്കില്‍ ഫോണ്‍ തന്നെമാറ്റുന്നത് നന്നായിരിക്കും.
 
മൈന്‍ഡ് ഫുള്‍ പരിശീലിക്കാന്‍ ഇതിനുള്ള ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്യാം. ഇതിലൂടെ ചെറിയ വ്യായാമങ്ങളും ലഭിക്കുന്നതാണ്. ഇതും പഠനത്തില്‍ ശ്രദ്ധ കിട്ടുന്നതിന് സഹായിക്കും. മറ്റൊന്ന് പോമഡോര്‍ ടെക്‌നിക്കാണ്. ഇതനുസരിച്ച് 25 മിനിറ്റ് പഠിക്കുകയും 5 മിനിറ്റ് ബ്രേക്ക് എടുക്കുകയും വേണം. ഇതിലൂടെ പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments