Webdunia - Bharat's app for daily news and videos

Install App

പതിവായി പാട്ടുകേള്‍ക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (18:39 IST)
പാട്ടുകേള്‍ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പ് കുറക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവും കുറയ്ക്കും. അതേസമയം ഹാപ്പി ഹോര്‍മോണായ സെറോടോണിന്റെ അളവ് രക്തത്തില്‍ കൂട്ടുകയും ചെയ്യും. 
 
മ്യൂസിക് തലച്ചോറില്‍ ഡോപമിന്റെ അളവ് കൂട്ടുന്നു. ഇത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിനുണ്ടാകുന്ന വേദനകള്‍ കുറയ്ക്കാനും സംഗീതത്തിന് കഴിവുണ്ട്. കൂടാതെ സംഗീതത്തിന് ക്രിയേറ്റിവിറ്റി കൂട്ടാനും പ്രൊഡക്റ്റിവിറ്റി കൂട്ടാനുമുള്ള കഴിവുണ്ട്. ഇത് നെഗറ്റീവ് മനോഭാവത്തെ മാറ്റുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിവായി പാട്ടുകേള്‍ക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍

എപ്പോഴും ശരീര വേദനയാണോ, ഇക്കാര്യങ്ങള്‍ അറിയണം

സമയ ലാഭത്തിനു വേണ്ടി സ്ഥിരം പ്രഷര്‍ കുക്കറിലാണോ ചോറ് വയ്ക്കുന്നത്? ശ്രദ്ധിക്കുക

കുട്ടികള്‍ക്ക് പതിവായി ചീസ് നല്‍കാറുണ്ടോ?

പ്രാണായാമം ചെയ്യുന്നതിന്റെ പ്രധാനപ്പെട്ട 5 ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments