Webdunia - Bharat's app for daily news and videos

Install App

കുടവയറുണ്ടാകാനുള്ള പ്രധാനകാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ഫെബ്രുവരി 2024 (08:24 IST)
എല്ലാ രോഗങ്ങളുടേയും ആവാസ കേന്ദ്രമാണ് കുടവയറും അമിതവണ്ണവും. പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും ഈ പ്രശ്‌നം കാണുന്നുണ്ട്. ദീര്‍ഘസമയം ഇരുന്ന് കമ്പ്യൂട്ടര്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സകലരും അമിതവണ്ണക്കാരാണ്. കായിക അധ്വാനം ഇല്ലാത്തതാണ് ഇതിന് പ്രധാനകാരണം. ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കുമ്പോള്‍ 30ന് മുകളില്‍ കൂടുതല്‍ ഉള്ളവരെയാണ് പൊണ്ണത്തടിയുള്ളവര്‍ എന്ന് പറയുന്നത്. 
 
പ്രധാനമായും പൊണ്ണത്തടി ഒരു ജീവിത ശൈലി രോഗമാണ്. ഇന്‍സുലിന്‍ റസിസ്റ്റന്‍സാണ് ഇതിന് പറയുന്ന അവസ്ഥയുടെ പേര്. അമിത വണ്ണക്കാരിലാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ വരാന്‍ സാധ്യതയുള്ളത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പല്ലില്‍ ബ്രഷ് കൊണ്ട് ശക്തിയായി ഉരയ്ക്കരുത്

കൊതിയൂറും വിഭവം, വീട്ടിലുള്ളതുകൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാം, ഒരു കൈ നോക്കിയാലോ ?

കുഞ്ഞുങ്ങളിലും പ്രായമായവരിലും വയറിളക്കം മൂലമുള്ള നിര്‍ജലീകരണം ഗുരുതരമാകാം; ഒആര്‍എസിന്റെ പ്രാധാന്യം അറിഞ്ഞിരിക്കണം

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

World Blood Donar Day 2024: ലോക രക്തദാന ദിനം ഇന്ന്, രക്തം ദാനം ചെയ്താലുള്ള ഈ ഗുണങ്ങൾ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments