Webdunia - Bharat's app for daily news and videos

Install App

പൊണ്ണത്തടിക്ക് മറ്റൊരുവശവും ഉണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഡിസം‌ബര്‍ 2024 (16:23 IST)
അമിതവണ്ണം ആഹാരവും വ്യായാമവുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നല്ല. ഇത് നമ്മുടെ ഉറക്കം, സമ്മര്‍ദ്ദം, കുടലിന്റെ ആരോഗ്യം, ജനിതകം, ചുറ്റുപാടുകളില്‍ നിന്നുള്ള വിഷാംശം എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലവും അമിതവണ്ണം ഉണ്ടാകാം. അതിലൊന്നാണ് കോര്‍ട്ടിസോള്‍. അമിത കോര്‍ട്ടിസോള്‍ ശരീരത്തിലുണ്ടെങ്കില്‍ ഫാറ്റുല്‍പാദനം കൂടുകയും ഇത് വയറിന് ചുറ്റും അടിഞ്ഞ് കുടവയര്‍ ഉണ്ടാകുകയും ചെയ്യും. ഇത് മെറ്റബോളിസത്തെ കുറയ്ക്കുകയും ചെയ്യും.
 
മറ്റൊന്ന് ഇന്‍സുലിനാണ്. കൂടിതലുള്ള ഇന്‍സുലിന്‍ അണുബാധയ്ക്ക് കാരണമാകുകയും ക്രോണിക് ഡിസീസ് ഉണ്ടാക്കുകയും ചെയ്യും. തൈറോയിഡ് ഹോര്‍മോണും ഭാരം കൂട്ടുന്നതിന് കാരണമാകും. ഹൈപ്പോതൈറോയിഡിസമാണ് ഇതിന് കാരണം. ഈസ്ട്രജന്റെ അളവ് കൂടിയാലും ഭാരം കൂടും. 
 
കാരണം ഈസ്ട്രജന്‍ മെറ്റബോളിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആമാശയത്തില്‍ കാണുന്ന വിശപ്പുകൂട്ടുന്ന ഹോര്‍മോണാണ് ഗ്രെലിന്‍. ഇത് കൂടിയാലും വണ്ണം വയ്ക്കുന്നതിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

ഞാവല്‍പ്പഴം കഴിക്കാറുണ്ടോ? ഈ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാകും

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാം, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Oats Egg Dosa: ഓട്‌സ് കൊണ്ട് ഇത്ര കിടിലന്‍ ദോശയോ?

അടുത്ത ലേഖനം
Show comments