Webdunia - Bharat's app for daily news and videos

Install App

സന്ധിവേദന കുറയാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ജൂണ്‍ 2023 (14:06 IST)
വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയിട്ടുണ്ട്. സന്ധിവേദനകള്‍ക്ക് എന്നും ഗുണം ചെയ്യുക വ്യായാമം ആണ്. നടപ്പ് പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് സന്ധിവേദന കുറയാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണക്കൂടുതല്‍ തോന്നുന്നുവെങ്കില്‍ വ്യായാമം നിര്‍ത്തുക.
 
അല്‍പം ഉപ്പ് ചേര്‍ത്ത ചൂടുവെള്ളത്തില്‍ ടവ്വല്‍ മുക്കി പുറത്ത് ചൂടു പിടിക്കാം. ഇങ്ങനെ ചെയ്യുന്നത് പുറം വേദനക്ക് ആശ്വാസം തരും. വേദനയുള്ള ഭാഗത്ത് ഐസോ ചൂടോ പിടിക്കുന്നത് നീര്‍ക്കെട്ട് ഉണ്ടാകുന്നതില്‍ നിന്നും സംരക്ഷണം നല്‍കും. ഐസിനേക്കാള്‍ ഫലപ്രദം ചൂട് ഉപയോഗിക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എടാ നാരങ്ങേ നീ ഇത്ര ഭീകരനോ?, ഇത്രയും ഉപകാരങ്ങളോ?

പൊറോട്ട കഴിച്ചാല്‍ കാന്‍സറോ? ഇതാണ് യാഥാര്‍ഥ്യം

ഒരുമണിക്കൂറില്‍ മൂന്നുലിറ്റര്‍ വെള്ളമൊക്കെ കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോമിന് കാരണമാകും; എന്തൊക്കെയാണ് ലക്ഷണങ്ങള്‍

കീടനാശിനികൾ കൂടുതലുള്ള ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments