Webdunia - Bharat's app for daily news and videos

Install App

മുഖസൗന്ദര്യത്തിന് പപ്പായ ഫേഷ്യൽ!

Webdunia
ബുധന്‍, 30 ജനുവരി 2019 (14:14 IST)
മുഖസൗന്ദര്യത്തിന് പലതും പരീക്ഷിച്ച് മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഫേഷ്യലുകളുണ്ട്. അതിൽ ഏറ്റവും എളുപ്പമുള്ളതാണ് പപ്പായ ഫേഷ്യൽ. മുഖം സുന്ദരമാക്കാൻ ഏറ്റവും ഉത്തമം തന്നെയാണ് ഇത്.
 
വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇത് രോഗങ്ങൾ വരുന്നതിൽ നിന്നും നമ്മെ രക്ഷിക്കും. 
 
വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ഫേഷ്യലാണ് ശരിക്കും പപ്പായ ഫേഷ്യൽ. ഇതിൽ ആവശ്യമായ വൈറ്റമിന്‍ 'എ' ഉണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച്‌ ഉണങ്ങുമ്പോൾ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ ഇത് നല്ലതാണ്.
 
പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചർമ്മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിച്ച് ഈ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാം

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

സാനിറ്ററി പാഡുകൾ ആരോഗ്യത്തിന് ഹാനികരമോ? സ്ത്രീകളുടെ ശ്രദ്ധയ്ക്ക്...

മുട്ടോളം മുടിക്ക് ഇക്കാര്യങ്ങൾ ചെയ്‌താൽ മതി

പല്ല് തേയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

അടുത്ത ലേഖനം
Show comments