Webdunia - Bharat's app for daily news and videos

Install App

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

ഫോണിന് അടിമയായ ഒരു വ്യക്തി മണിക്കൂറുകളോളം ഫോണില്‍ ചിലവഴിക്കുമ്പോള്‍ അയാളുടെ പൊസിഷനില്‍ മാറ്റം വരുന്നു.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഏപ്രില്‍ 2025 (18:56 IST)
അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നമ്മുടെ കണ്ണുകളെയും മെന്റല്‍ ഹെല്‍ത്തിനെയും മോശമായി ബാധിക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇതാ പുതിയ പഠനം വന്നിരിക്കുകയാണ്.  അമിതമായ ഫോണ്‍ ഉപയോഗം നിങ്ങള്‍ നേരത്തെ തന്നെ വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുകയും നിങ്ങളുടെ അസ്ഥികളുടെയും പേശികളുടെയും ക്ഷതത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. 
 
ഫോണിന് അടിമയായ ഒരു വ്യക്തി മണിക്കൂറുകളോളം ഫോണില്‍ ചിലവഴിക്കുമ്പോള്‍ അയാളുടെ പൊസിഷനില്‍ മാറ്റം വരുന്നു. കഴുത്ത് കുനിച്ച് ഫോണിലേക്ക് നോക്കിയായിരിക്കും മിക്കവരും ഫോണ്‍ ഉപയോഗിക്കുന്നത്. ഇത് സെര്‍വിക്കല്‍ സ്‌പൈനിനെ ബാധിക്കുകയും തുടര്‍ന്ന് കഴുത്ത് വേദന, തോള്‍ വേദന എന്നിവ അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ ഒരുപാട് നേരം വിരലുകള്‍ ഉപയോഗിച്ച് ഫോണില്‍ ടൈപ്പ് ചെയ്യുകയോ മറ്റു കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ ഇത് ഷോള്‍ഡര്‍ വേദന, മുട്ടുവേദന, വിരലുകളിലെ വേദന, കൈത്തണ്ടയ്ക്കുണ്ടാകുന്ന പരിക്ക് എന്നിവയ്ക്കും കാരണമാകാം. 
 
സാധാരണഗതിയില്‍ വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് യൗവനത്തിലെ പിടിപെടാന്‍ അമിതമായ ഫോണ്‍ ഉപയോഗം കാരണമാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

പുതിയ കൊവിഡ് ആര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ സിമ്പിള്‍ ടെസ്റ്റ്; യൂറോളജിസ്റ്റ് ഡോ. പര്‍വേസ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments