Webdunia - Bharat's app for daily news and videos

Install App

സ്റ്റിക്കര്‍ ഒട്ടിച്ച ഫ്രൂട്ട്‌സ് കഴിക്കാമോ?

1,400 ല്‍ അധികം പിഎല്‍യു കോഡുകളാണ് വ്യത്യസ്ത ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവയ്ക്കായി നിലവില്‍ ഉപയോഗിക്കുന്നത്

രേണുക വേണു
വ്യാഴം, 4 ജൂലൈ 2024 (12:48 IST)
Fruits
ഫ്രൂട്ട്‌സിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഈ സ്റ്റിക്കറുകള്‍ക്ക് ഓരോന്നിനും പ്രത്യേകതരം അര്‍ത്ഥങ്ങളുണ്ട്. പിഎല്‍യു (PLU) കോഡ് അഥവാ പ്രൈസ് ലുക്ക് അപ്പ് കോഡ് എന്നാണ് ഇതിനെ പറയുക. 1990 കളിലാണ് ഫ്രൂട്ട്‌സ് സ്റ്റിക്കറുകള്‍ മാര്‍ക്കറ്റില്‍ കാണാന്‍ തുടങ്ങിയത്. 
 
1,400 ല്‍ അധികം പിഎല്‍യു കോഡുകളാണ് വ്യത്യസ്ത ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവയ്ക്കായി നിലവില്‍ ഉപയോഗിക്കുന്നത്. നാലോ അഞ്ചോ അക്കങ്ങള്‍ അടങ്ങിയതായിരിക്കും സ്റ്റിക്കറിലെ കോഡ് നമ്പര്‍. ഫ്രൂട്ട്‌സില്‍ ഉപയോഗിച്ചിരിക്കുന്ന കീടനാശിനി ഏതെന്ന് സ്റ്റിക്കറില്‍ നിന്ന് മനസിലാക്കാം. '9' നമ്പറില്‍ നിന്ന് ആരംഭിക്കുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കില്‍ അത് ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണ്. പരമ്പരാഗത കൃഷി രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഫ്രൂട്ട്‌സില്‍ നാല് അക്കങ്ങളുള്ള സ്റ്റിക്കര്‍ കാണാം. പുറം തൊലിയില്‍ കറുത്ത പാടുള്ള സ്റ്റിക്കര്‍ ആണെങ്കില്‍ അത് രാസകീടനാശിനി ഉപയോഗിച്ചിട്ടുള്ളത്. സ്റ്റിക്കര്‍ ഉണ്ടെന്നു കരുതി ആ ഫ്രൂട്ട്‌സിനും പച്ചക്കറിക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് വിചാരിക്കരുത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖത്തു തൈര് പുരട്ടുന്നത് നല്ലതാണ്

നിങ്ങളുടെ തുമ്മലിനും ചുമയ്ക്കും പ്രധാന കാരണം ബെഡ് റൂമിലെ ഫാന്‍ !

സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

അടുത്ത ലേഖനം
Show comments