Webdunia - Bharat's app for daily news and videos

Install App

ചൂടുകാലത്ത് തണ്ണിമത്തനേക്കാള്‍ ഗുണം ചെയ്യുന്ന പൊട്ടുവെള്ളരി; കാണാന്‍ ലുക്കില്ലെങ്കിലും ആളൊരു കേമന്‍ !

തണ്ണിമത്തനില്‍ ഉള്ളതിനേക്കാള്‍ നാരിന്റെ അംശം പൊട്ടുവെള്ളരിയില്‍ ഉണ്ട്

രേണുക വേണു
ബുധന്‍, 21 ഫെബ്രുവരി 2024 (11:39 IST)
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ പൊട്ടുവെള്ളരിക്ക് സാധിക്കും. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ക്ഷീണവും ദാഹവും അകറ്റാനും പൊട്ടുവെള്ളരിക്ക് സാധിക്കും. തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് കൂടുതലായും പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത്. 
 
തണ്ണിമത്തനില്‍ ഉള്ളതിനേക്കാള്‍ നാരിന്റെ അംശം പൊട്ടുവെള്ളരിയില്‍ ഉണ്ട്. അതുകൊണ്ട് ചൂടുകാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും പൊട്ടുവെള്ളരി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവ പൊട്ടുവെള്ളരിയില്‍ അടങ്ങിയിട്ടുണ്ട്. 
 
തണ്ണിമത്തന്‍ കഴിക്കുന്നത് പോലെ പൊട്ടുവെള്ളരിയും കഴിക്കാം. സ്പൂണ്‍ കൊണ്ട് ക്രഷ് ചെയ്ത് പൊട്ടുവെള്ളരിക്കുള്ളിലെ പള്‍പ്പ് കഴിക്കാം. അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത് ജ്യൂസാക്കിയും പൊട്ടുവെള്ളരി കഴിക്കാം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാല്‍സ്യം സസ്യാഹാരത്തിലൂടെ ലഭിക്കുമോ, ശക്തമായ എല്ലുകള്‍ക്ക് ഈ ഏഴു വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കാം

അമിതമായാല്‍ ക്യാരറ്റും പ്രശ്‌നം !

ചോറ് നന്നാകണോ? അരി ഇങ്ങനെ കഴുകുക

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments