Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭധാരണം നടത്താന്‍ ഏറ്റവും അനിയോജ്യമായ പ്രായം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 14 ജൂണ്‍ 2023 (15:15 IST)
സാധാരണയായി സ്ത്രീകളുടെ പ്രത്യുല്‍പാദ വര്‍ഷങ്ങള്‍ 12നും 51നും ഇടയിലാണ്. എന്നാല്‍ 20നും 25 വയസിനും ഇടയില്‍ ഗര്‍ഭം ധരിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഈ പ്രായത്തിനിടയില്‍ ശാരീരികമായി ആളുകള്‍ ആക്ടീവായിരിക്കും. കൂടാതെ നന്നായി കുട്ടികളെ നോക്കാനും സാധിക്കും. 
 
എന്നാല്‍ ഇത് മാത്രം പോര. സാമ്പത്തികവും പക്വതയുമൊക്കെ ഒരു പ്രധാന ഘടകമാണ്. അതിനാലാണ് ചില ദമ്പതികള്‍ വിവാഹശേഷം വേഗം കുട്ടികളെ കുറിച്ച് ചിന്തിക്കാത്തത്. എന്നാല്‍ പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനുള്ള റിസ്‌കും കൂടിവരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും!

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ മോശം പ്രകടനത്തിനും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം

അടുത്ത ലേഖനം
Show comments