Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രദര്‍ശനത്തിനായി നവ്യ നായര്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Navya Nair Navya nair's temple visit Navya Nair news Navya Nair photos Navya Nair new films photoshoot

കെ ആര്‍ അനൂപ്

, ബുധന്‍, 14 ജൂണ്‍ 2023 (12:10 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
ക്ഷേത്രദര്‍ശനത്തിനായി ഒരുങ്ങി നില്‍ക്കുന്ന നവ്യയെയാണ് ചിത്രങ്ങളില്‍ കാണാനായത്.
 
നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേ വിജയകരമായ 35 ദിവസങ്ങള്‍ പിന്നിട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണെന്നാണ് വിവരം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുത്തുക്കുട മാനം', യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി 'പാപ്പച്ചന്‍ ഒളിവിലാണ്' സിനിമയിലെ ഗാനം