വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 നവം‌ബര്‍ 2024 (15:52 IST)
വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെയാണ്. വര്‍ഷംതോറും മില്യണ്‍ കണക്കിന് ആളുകളാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇരയാകുന്നത്. ഇതിനു പിന്നിലെ പ്രധാനകാരണം സാല്‍മൊണല്ല ബാക്ടീരിയയാണ്. പച്ച മുട്ടയിലും നന്നായി വേവിക്കാത്ത മാംസത്തിലും പച്ചക്കറിയിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഇവ കാണാറുണ്ട്. ഇത് കുഴലില്‍ ഗുരുതരമായ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എല്ലാവര്‍ഷവും 600 മില്യന്‍ ആളുകള്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം അസുഖബാധിതരാകുന്നുവെന്നാണ്.
 
ഇതില്‍ തന്നെ 4.2 ലക്ഷം പേര്‍ക്ക് ജീവനും നഷ്ടപ്പെടുന്നു. പ്രധാന കാരണക്കാരന്‍ സാല്‍മൊണല്ല ബാക്ടീരിയയാണ്. ഇവയുടെ ഇന്‍ഫെക്ഷന്‍ മൂലം കുടലുകള്‍ക്ക് പോഷകാഹാരങ്ങള്‍ ആഗീകരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും പോഷക കുറവ് ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഭക്ഷ്യവിഷബാധ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഏതാണെന്നറിയാമോ?

രാവിലെ തന്നെ പൊറോട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

ഏതുതരം ടോയിലറ്റുകളാണ് ആരോഗ്യത്തിന് നല്ലത്; ഇക്കാര്യങ്ങള്‍ അറിയണം

അമിതമായ കായികാധ്വാനം വൃക്കകളെ തകരാറിലാക്കും; ഇക്കാര്യങ്ങള്‍ അറിയണം

മെഗ്നീഷ്യം നിസാരക്കാരനല്ല; ഹൃദയ താളത്തിന്റെ നിയന്ത്രണം ഉള്‍പ്പെടെ 300ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അംഗം!

അടുത്ത ലേഖനം
Show comments