Webdunia - Bharat's app for daily news and videos

Install App

കുടലില്‍ ഗുരുതരമായ അണുബാധയുണ്ടാക്കുന്ന ഈ ബാക്ടീരിയയെ സൂക്ഷിക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജനുവരി 2025 (18:45 IST)
വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ കൊല്ലുന്നത് 4.2 ലക്ഷം ആളുകളെയാണ്. വര്‍ഷംതോറും മില്യണ്‍ കണക്കിന് ആളുകളാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇരയാകുന്നത്. ഇതിനു പിന്നിലെ പ്രധാനകാരണം സാല്‍മൊണല്ല ബാക്ടീരിയയാണ്. പച്ച മുട്ടയിലും നന്നായി വേവിക്കാത്ത മാംസത്തിലും പച്ചക്കറിയിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഇവ കാണാറുണ്ട്. ഇത് കുടലില്‍ ഗുരുതരമായ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എല്ലാവര്‍ഷവും 600 മില്യന്‍ ആളുകള്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം അസുഖബാധിതരാകുന്നുവെന്നാണ്.
 
ഇതില്‍ തന്നെ 4.2 ലക്ഷം പേര്‍ക്ക് ജീവനും നഷ്ടപ്പെടുന്നു. പ്രധാന കാരണക്കാരന്‍ സാല്‍മൊണല്ല ബാക്ടീരിയയാണ്. ഇവയുടെ ഇന്‍ഫെക്ഷന്‍ മൂലം കുടലുകള്‍ക്ക് പോഷകാഹാരങ്ങള്‍ ആഗീകരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും പോഷക കുറവ് ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഭക്ഷ്യവിഷബാധ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments