Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിപ്സ്റ്റിക്ക് സ്ഥിരമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമോ?

ലിപ്സ്റ്റിക്ക് സ്ഥിരമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമോ?

നിഹാരിക കെ.എസ്

, ശനി, 1 ഫെബ്രുവരി 2025 (10:42 IST)
മേക്കപ്പ് ചെയ്യുന്നവർ പ്രധാനമായും ചെയ്യുന്ന ഒന്നാണ് ലിപ്സ്റ്റിക്ക് ഇടുക എന്നത്. മേക്കപ്പ് ചെയ്തില്ലെങ്കിലും ചിലർക്ക് ലിപ്സ്റ്റിക്ക് നിർബന്ധമാണ്. പലർക്കും ആത്മ വിശ്വാസം നൽകുന്ന ഒന്ന് കൂടിയാണിത്. എന്നാൽ പതിവായി ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് പിന്നിലെ അപകടങ്ങൾ അറിയാമോ?
 
ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകൾ അടങ്ങിയിരിക്കുന്നു 
 
ലിപ്സ്റ്റിക്കിൽ ചേർക്കുന്ന മെർക്കുറി നല്ലതല്ല
 
കെമിക്കലുകൾ നേരിട്ട് വയറ്റിലെത്തും 
 
പല രോഗങ്ങൾക്കും കാരണമാകും
 
പ്രത്യുത്പാദനത്തെ ബാധിച്ചേക്കാം
 
കാൻസർ സാധ്യത തള്ളിക്കളയാനാകില്ല 
 
വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും
 
അലർജി ഉണ്ടാകും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌നേഹം കൂട്ടാനും ഭക്ഷണത്തിനാകും, ഇക്കാര്യങ്ങള്‍ അറിയണം