Webdunia - Bharat's app for daily news and videos

Install App

ഈ രഹസ്യങ്ങളെല്ലാം അറിയുന്നതുകൊണ്ടായിരുന്നോ നിങ്ങള്‍ അവളെ ഇഷ്ടപ്പെട്ടത് ?

ഈ രഹസ്യങ്ങളെല്ലാം അറിഞ്ഞതുകൊണ്ടാണോ നിങ്ങള്‍ക്ക് ആ സ്ത്രീയോട് ഇഷ്ടം തോന്നിയത് ?

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (17:29 IST)
പ്രകൃതി അതിന്റെ എല്ലാ നിഗൂഢതകളേയും ചേര്‍ത്താണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്. എന്തെന്നാല്‍ അത്രയേറെ രഹസ്യങ്ങളാണ് സ്ത്രീ ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്നത്. എത്ര വലിയ വേദനയാണെങ്കില്‍ പോലും അതിനെ സന്തോഷത്തോടെ സ്വീകരിയ്ക്കാന്‍ ഒരു പെണ്ണിന് മാത്രമേ കഴിയൂ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെയാണ് പിടികിട്ടാത്ത രഹസ്യങ്ങളുടെ വലിയൊരു കലവറയായി സ്ത്രീ മാറുന്നത്. 
 
സ്ത്രീയെ പുരുഷനില്‍ നിന്നും വ്യത്യസ്തമാക്കുന്ന പല കാര്യങ്ങളുമുണ്ട്. പലപ്പോഴും ഇക്കാരണങ്ങളൊക്കെയാകാം ഒരു സ്ത്രീയെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്നത്. എന്തെല്ലാമാണ് അതെന്ന് നോക്കാം. സ്ത്രീയുടെ മുടിയിലായിരിക്കും ഏതൊരു പുരുഷന്റേയും ശ്രദ്ധ ഏറ്റവും എളുപ്പത്തില്‍ പതിയുന്നത്. അതുകൊണ്ടുതന്നെ വൃത്തിയുള്ളതും ഇടതൂര്‍ന്നതുമായ മുടി ഏതൊരു സാധാരണ സ്ത്രീയുടേയും സ്വപ്നമായിരിക്കും. 
 
ഭംഗിയുള്ള നീണ്ട കഴുത്തും സ്ത്രീയുടെ സ്വത്താണ്. കഴുത്തിനു പുറകിലെ ചുംബനങ്ങള്‍ പല സ്ത്രീകളേയും പുരുഷനോട് അടിപ്പിക്കാറുണ്ട്. ചെവിയുടെ താഴെയുള്ള മാംസളമായ ഭാഗവും സ്ത്രീകളുടെ അഴക് വര്‍ദ്ധിപ്പിക്കും. ബ്യൂട്ടി ബോണ്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തോളെല്ലാണ് സ്ത്രീയുടെ മറ്റൊരു പ്രധാനപ്പെട്ട ഭാഗം. സ്ത്രീശരീര ശാസ്ത്രമനുസരിച്ച് ഏതൊരു സ്ത്രീയുടേയും അഴക് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് അത്.
 
സ്ത്രീകളുടെ സൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിയ്ക്കുന്ന ശരീരഭാഗമാണ് ഇടുപ്പ്. അഴകൊത്തതും ഒതുങ്ങിയതുമായ ഇടുപ്പും അരക്കെട്ടുമാണ് സ്ത്രീകളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം. അതുപോലെ മുട്ടിനു താഴെയുള്ള ഭാഗവും സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. വൃത്തിയുള്ളതും നീണ്ടുമെലിഞ്ഞ കാലുകളുമായിരിക്കും എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ സ്ത്രീകളുടെ വൃത്തിയുള്ള കാല്‍ പാദങ്ങളും കൈകളും നഖങ്ങളുമെല്ലാം ഏതൊരു പുരുഷനേയും ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments