Webdunia - Bharat's app for daily news and videos

Install App

എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങല്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (20:40 IST)
നമ്മളില്‍ പലരും പലതരത്തിലുള്ള ഭക്ഷണ പ്രിയരാണ് ചിലര്‍ക്ക് പ്രിയം മധുരമാണെങ്കില്‍ ചിലര്‍ക്ക് പിയം എരിവിനോടായിരിക്കും. ഒരുാട് ഭക്ഷണം കഴിക്കുന്നവരില്‍ ഏറെയും എരിവിനോട് പ്രിയമുള്ളവരായിരിക്കും. എരിവു ഭക്ഷണത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് കപ്‌സൈകിന്‍ എന്ന സംയുക്തമാണ്.  ഇത് ശരീരത്തില്‍ പലമാറ്റങ്ങള്‍ക്കും കാരണമാകും.  ഇത് വായിലെയും ദഹനസംവിധാനത്തിലെയും പല റിസപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും തല്‍ഫലമായി ശരീരത്തില്‍ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു. 
 
അമിതമായി എരിവ് കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. എന്നാല്‍ മിതമായ അളവില്‍ എരിവ് കഴിക്കുന്നത് ഹൃദ്രോഗം പ്രമേഹം അര്‍ബുദ സാധ്യത എന്നിവ കുറയ്ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments