Webdunia - Bharat's app for daily news and videos

Install App

സ്‌ട്രെസ് നിങ്ങളുടെ പ്രതിരോധ ശേഷിയെ ബാധിക്കും, പെരുമാറ്റ വൈകല്യത്തിനും കാരണമാകും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 മാര്‍ച്ച് 2025 (15:35 IST)
ഇന്ന് എവിടെ നോക്കിയാലും കേള്‍ക്കുന്ന ഒരു വാക്കാണ് സ്ട്രസ്സ്. പല രീതിയിലും സ്ട്രസ്സ് അനുഭവിക്കുന്നവരാണ് ഇന്നുള്ളത്. ഇതിലേറ്റവും കൂടുതലുള്ളത് വര്‍ക്ക് സ്ട്രസ്സാണ്. സ്ട്രസ്സ് കാരണം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സ്ട്രസ്സ് ഒരു കാരണമാകുമെന്ന് പലര്‍ക്കും അറിയില്ല. സ്ട്രസ്സ്  അമിത രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അമിതമായ രക്തസമ്മര്‍ദ്ദം ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ മാരകമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുന്നു. അതോടൊപ്പം തന്നെ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്കും സ്ട്രസ്സ് കാരണമാകുന്നു. 
 
വൈജ്ഞാനിക വൈകല്യം, പെരുമാറ്റ വൈകല്യം എന്നിവയ്ക്കും സ്ട്രസ്സ് ഒരു കാരണമായേക്കാം. സ്ട്രസ്സ് മൂലം ഉണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് മൈഗ്രൈന്‍. ഇത് അതി കഠിനമായ തലവേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. മറ്റെരു പ്രധാന ആരോഗ്യപ്രശ്‌നമാണ് അമിതഭാരം. അമിതഭാരം മറ്റു പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ് അമിതഭാരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മഞ്ഞളിനു ഇത്രയും ഗുണങ്ങളോ?

പുകവലിയും സ്ത്രീ ആരോഗ്യവും

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി നോക്കു

അടുത്ത ലേഖനം
Show comments