Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌ട്രോക്കിന് കാരണമാകുന്ന ശീലങ്ങള്‍ ഇവയാണ്

സ്‌ട്രോക്കിന് കാരണമാകുന്ന ശീലങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 28 ഒക്‌ടോബര്‍ 2023 (16:16 IST)
പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ക്ക് സ്‌ട്രോക്ക് വരാം. പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ്, പ്രമേഹം, അമിത വണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമംഎന്നിവയാണ് സ്‌ട്രോക്കിന്റെ പ്രധാന കാരണങ്ങള്‍.
 
രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് സ്‌ട്രോക് ഇസ്‌കീമിക് എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാണ്ടുക്കുകയും ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക് ഹെമറാജിക് എന്ന് പറയുന്നു. ഇസ്‌കീമിക് സ്‌ട്രോക്കിനെക്കാളും മാരകമാണ് സ്‌ട്രോക് ഹെമറാജിക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക സ്‌ട്രോക്ക് ദിനം: ഇവയാണ് രണ്ടുതരത്തിലുള്ള സ്‌ട്രോക്കുകള്‍