സമ്പന്നര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം!

ജീവിത സാഹചര്യങ്ങളും രോഗങ്ങളും എന്നതിലായിരുന്നു പഠനം.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 ഓഗസ്റ്റ് 2025 (12:45 IST)
പാവപ്പെട്ടവരെ അപേക്ഷിച്ച് പണക്കാരായ ആളുകള്‍ക്ക് കാന്‍സര്‍ രോഗം കൂടുതല്‍ വരാന്‍ ജനിതകപരമായി സാധ്യത കൂടുതലാണെന്ന് പഠനം. ഫിന്‍ലാന്റിലെ ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ജീവിത സാഹചര്യങ്ങളും രോഗങ്ങളും എന്നതിലായിരുന്നു പഠനം. സാധാരണയായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സമ്പന്നരെ അപേക്ഷിച്ച് ധാരാളം അസുഖങ്ങള്‍ വരാനും മരണപ്പെടാനും സാധ്യത കൂടുതലെന്നാണ് വിശ്വാസം. 
 
എന്നാല്‍ ചിലതരം കാന്‍സറുകളുടെ കാര്യത്തില്‍ ഇത് തെറ്റാണെന്നാണ് പഠനം പറയുന്നത്. ബ്രെസ്റ്റ് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങി ചിലതരം കാന്‍സറുകള്‍ കൂടുതലായി സമ്പന്നരില്‍ കാണപ്പെടുന്നു. ഫിന്‍ലാന്റിലെ 2.80 ലക്ഷം പേരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് 35നും 80നും ഇടയ്ക്കാണ് പ്രായം. 
 
അതേസമയം സമ്പന്നരല്ലാത്തവര്‍ക്ക് ജനിതകപരമായി പ്രമേഹം, വിഷാദം, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Stroke Day 2025:സ്‌ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയൂ — ഓരോ സെക്കന്റും വിലപ്പെട്ടത്

ഇലയിലും പൂവിലും വേരിലും വരെ വിഷം; ആളെക്കൊല്ലും അരളി

ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം

വെറും 20 ദിവസത്തിനുള്ളില്‍ മുടി വീണ്ടും വളര്‍ത്തുന്ന ഹെയര്‍ സെറം കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

നിലക്കടല അലര്‍ജി ഉണ്ടാകാന്‍ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

അടുത്ത ലേഖനം
Show comments