Webdunia - Bharat's app for daily news and videos

Install App

ചൂടുസമയത്ത് ചര്‍മം വരളുന്നു, പരിഹാരം ഇതാണ്

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2023 (09:19 IST)
വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. ചര്‍മ്മ സംരക്ഷണത്തിനായി പലരും പലതരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യസംരക്ഷണ വസ്തുക്കളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വസ്തുക്കള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. അവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ഘടനയെ തന്നെ ഇല്ലാതാക്കുന്നു. പ്രകൃതിദത്തമായ ഒരു പാട് മാര്‍ഗ്ഗങ്ങള്‍ വരണ്ട ചര്‍മ്മത്തെ തടയാന്‍ ഉപയോഗിക്കുന്നുണ്ട്.
 
അതില്‍ ഒന്നാണ് തൈര്. തൈര് നല്ലൊരു മോയ്‌സ്ചറൈസറാണ്. നല്ല കട്ട തൈരില്‍ കുറച്ച് കടലമാവ് ചേര്‍ത്ത് ചരമ്മത്തില്‍ പുരട്ടുന്നത് ഒരു പരിധിവരെ തയടാന്‍ സാധിക്കും. ഇത് വരണ്ട ചര്‍മ്മത്തെ തടയുന്നതിന് പുറമേ ചര്‍മ്മത്തിന് തിളക്കവും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചെറിയ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടിലിരുന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിൽ ആരോഗ്യ ഗുണങ്ങള്‍ ഏറെ

കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം

ഒരോ ഗുളികയുടെയും വലിപ്പത്തിനനുസരിച്ച് വെള്ളത്തിന്റെ അളവിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ ഫ്രിഡ്ജ് ഭിത്തിയില്‍ നിന്ന് എത്ര അകലെയാണ്? ഈ തെറ്റുകള്‍ പൊട്ടിത്തെറിക്ക് കാരണമാകും

അടുത്ത ലേഖനം
Show comments