ചായകുടി കൂടുതലായാല്‍ അനീമിയ പോലുള്ള രോഗാവസ്ഥകളും ഉണ്ടാകും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 ഡിസം‌ബര്‍ 2023 (09:48 IST)
ഉന്മേഷം ലഭിക്കാനായി പലരും ഇടക്കിടെ ചായ കുടിക്കാറുണ്ട്. എന്നാല്‍ അമിത ചായകുടി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ആഹാരത്തിനുശേഷം ചായകുടിക്കുന്നത് അനീമിയ ഉണ്ടാകാന്‍ കാരണമാകും.  കൂടാതെ രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത് ആമാശയ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ആഹാരത്തിന് മുന്‍പോ ശേഷമോ ചായ കുടിക്കുന്നത് നല്ലതല്ല. അഞ്ചും ആറും തവണ ചായകുടിക്കുന്നത് കുടലുകളിലെ എന്‍സൈമുകളുടെ ഉല്‍പാദനം നിര്‍ത്തും.
 
ഇത് നിരവധി രോഗങ്ങളെ വിളിച്ചുവരുത്തും. ശരിയായി ആഹാരം കഴിച്ചിട്ടും മലബന്ധം ഉണ്ടാകുന്നുണ്ടെന്ന് പലരും പറയാറുണ്ട്. ഇതിന്റെ കാരണം ചായകുടിയാണ്. ചായ കുടി കോര്‍ട്ടിസോളിന്റെ ഉല്‍പാദനത്തെയും കൂട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

അടുത്ത ലേഖനം
Show comments