ഉച്ചയുറക്കവും മറവി രോഗവും തമ്മില്‍ ബന്ധം, പഠനങ്ങള്‍ പറയുന്നത് ഇതാണ്

അങ്ങനെ ഉറങ്ങുന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഓഗസ്റ്റ് 2025 (13:42 IST)
ഉച്ച സമയം ആകുമ്പോള്‍ പലര്‍ക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്. ഒന്നുറങ്ങി എണീറ്റാല്‍ ശരിയാകും എന്ന ചിന്തയിലാണ് പലരും ഉച്ചയുറക്കത്തിന് പോകുന്നത്. കൂടുതലും പ്രായം കൂടുന്തോറും ആണ് ഉച്ചയുറക്കവും കൂടുന്നത്. അങ്ങനെ ഉറങ്ങുന്നത് കൊണ്ട് പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. 
 
എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇത്തരത്തില്‍ ഉച്ചയ്ക്ക് ഉറങ്ങാനുള്ള അതിയായ ആഗ്രഹവും ഉച്ചയുറക്കവും നിങ്ങളെ മറവി രോഗത്തിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നതന്നൊണ്. നാഡീ സംബന്ധമായി ബാധിക്കുന്ന ഡിമെന്‍ഷിയയിലേക്ക് നിങ്ങളെ എത്തിക്കാന്‍ ഇത് കാരണമായേക്കാം. 
 
തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് ഡിമെന്‍ഷ്യ. ക്രമേണ നിങ്ങളുടെ തലച്ചോറിലെ സെല്ലുകള്‍ നശിക്കുകയും ഓര്‍മ്മക്കുറവ് ഉണ്ടാവുകയും നിങ്ങളുടെ ദിനചര്യയെ തന്നെ മോശമായി ബാധിക്കുകയും ചെയ്യും. പ്രായമായവരിലാവും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?

വാഴപ്പഴം vs ഈന്തപ്പഴം: ഏത് പഴമാണ് ഷുഗറിന് നല്ലത്

നെഞ്ചുവേദനയെന്ന് പറഞ്ഞ് ചെറുപ്പക്കാര്‍ ആശുപത്രികളില്‍ എത്തുന്നു; കാരണം ഹൃദയാഘാതം വരുമോയെന്ന ഉത്കണ്ഠ

കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments