Webdunia - Bharat's app for daily news and videos

Install App

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണ; ഫാറ്റ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

മുന്‍പത്തെ പോലെ ശാരീരികാ അധ്വാനം ഇല്ലാത്ത തൊഴിലുകളാണ് ഈ അവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഓഗസ്റ്റ് 2025 (13:02 IST)
ജിമ്മുകളുടെ എണ്ണം നാട്ടില്‍ ഇപ്പോള്‍ കൂടിവരുകയാണ്. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പു കുറയ്ക്കാനും ഇപ്പോള്‍ ജിമ്മുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മുന്‍പത്തെ പോലെ ശാരീരികാ അധ്വാനം ഇല്ലാത്ത തൊഴിലുകളാണ് ഈ അവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നത്. കൊഴുപ്പു കുറയ്ക്കാന്‍ ഏറ്റവും പ്രയോജനകരമായ ചില വ്യായായമങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വലിയ കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്. 
 
ഇതില്‍ ഒന്നാം സ്ഥാനത്തുള്ള വ്യായാമം വേഗത്തിലുള്ള നടത്തമാണ്. ഇത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദിവസവും 30മിനിറ്റുള്ള വേഗത്തിലുള്ള നടത്തം നിരവധി രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. മറ്റൊന്ന് ഓട്ടമാണ്. ഇത് വേഗത്തില്‍ കലോറി കുറയ്ക്കാന്‍ സഹായിക്കും. 
 
സൈക്ലിങ് ചെയ്യുന്നത് കൊഴുപ്പുകുറയ്ക്കാനുള്ള മികച്ച മാര്‍ഗമാണ്. ഇത് വയറിലെയും കാലിലെയും മസിലുകളെ ശക്തിപ്പെടുത്തും. സൂര്യനമസ്‌കാരം മുഴുവന്‍ ശരീരഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന വ്യായാമമാണ്. ദിവസവും 12 സൂര്യനമസ്‌കാരം ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്താനും ഫാറ്റ് കുറയ്ക്കാനും സഹായിക്കും. മറ്റൊന്ന് സ്‌ക്വാട് ആണ്. ഇത് വയറിലെയും കാലിലെയും മസിലുകള്‍ ശക്തിപ്പെടുത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Blue Berry: ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം

ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന സുരക്ഷിത ഓപ്ഷനുകള്‍; ഈ പാചക എണ്ണകള്‍ ഉപയോഗിക്കൂ

ഹാര്‍വാര്‍ഡ് ഡോക്ടര്‍ പറയുന്നത് അറിയണം, രാവിലെ ഈ ശീലങ്ങള്‍ നിങ്ങളുടെ കുടല്‍ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും

ഗര്‍ഭധാരണത്തിനു ആഗ്രഹിക്കുന്നോ? ബന്ധപ്പെടേണ്ടത് ഈ സമയത്ത്

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ കുറിച്ച് അറിയാം

അടുത്ത ലേഖനം
Show comments