ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതൊക്കെ

നിഹാരിക കെ.എസ്
ഞായര്‍, 9 മാര്‍ച്ച് 2025 (16:33 IST)
ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ആരോഗ്യത്തിന് മുൻ‌തൂക്കം നൽകുന്നവരാണ് പല അമ്മമാരും. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങളെ കുറിച്ച് അറിവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്യാം. അത്തരം ഭക്ഷണം എന്തൊക്കെയെന്ന് നോക്കാം.
 
* മെര്‍ക്കുറിയുടെ അംശം കൂടുതലുളള മത്സ്യം കഴിക്കരുത്.
 
* നന്നായി വേവാത്ത മുട്ട കഴിക്കരുത്.
 
* ഗര്‍ഭകാലത്ത് കഫീന്‍, ചായ എന്നിവ ഒഴിവാക്കുക.
 
* അമിതമായി ഗര്‍ഭകാലത്ത് മദ്യപിക്കുന്നത് കുഞ്ഞിന് ദോഷം ചെയ്യും.
 
* പിസ, സാന്‍ഡ്‌വിച്ച് തുടങ്ങിയ ഭക്ഷണങ്ങൾ അത്ര നല്ലതല്ല. 
 
* പഴങ്ങളും പച്ചക്കറികളും നന്നായി കഴുകാതെ കഴിക്കരുത്.
 
 * വേവിക്കാത്ത ആഹാര സാധനങ്ങൾ ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments