ഗർഭകാലം; ശ്രദ്ധിക്കേണ്ടത് ആദ്യഘട്ടത്തിൽ

ഗർഭകാലം; ശ്രദ്ധിക്കേണ്ടത് ആദ്യഘട്ടത്തിൽ

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (11:48 IST)
ഗർഭകാലത്ത് ആദ്യഘട്ടങ്ങളിലാണ് കൂടുതലായി ശ്രദ്ധനൽകേണ്ടതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് എന്ത് തരത്തിലുള്ള ശ്രദ്ധയാണെന്ന് പലർക്കും അറിയില്ല. വളരെ സന്തോഷത്തോടെയിരിക്കേണ്ട സമയമാണ് ​ഗർഭകാലം. നാല്പതു ആഴ്ച്ച അഥവാ 280 ദിവസമാണ് സമ്പൂര്‍ണ ഗര്‍ഭകാലം എന്ന് പറയുന്നത്.
 
​ഗർഭകാലത്തെ പ്രധാനമായി മൂന്ന് ഘട്ടമായി വേർതിരിച്ചിട്ടുണ്ട്. അതിൽ ആദ്യത്തെ 12 ആഴ്ച്ചയാണ് (മൂന്നുമാസം) ഒന്നാം ഘട്ടം. 13 മുതല്‍ 25 ആഴ്ച്ച വരെ (നാലു മുതല്‍ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച്ച വരെ (ഏഴാം മാസം മുതല്‍ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ ഘട്ടത്തിലാണു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്.
 
ഹൃദയം, തലച്ചോർ തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന സമയമാണ് ഗർഭത്തിന്റെ ആദ്യം നാളുകൾ ഉണ്ടാകുന്ന സമയമാണ്. ആ സമയത്തു ഗര്‍ഭിണി ഉപയോഗിക്കുന്ന മരുന്നുകള്‍, ഭക്ഷണം, ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങള്‍ എന്നിവ കുട്ടിയെ ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments