Webdunia - Bharat's app for daily news and videos

Install App

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ഈ ശീലങ്ങൾ ഒഴിവാക്കൂ

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (12:51 IST)
കേശസംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം. എന്നാൽ നിത്യ ജീവിതത്തിൽ നാം 
ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ മുടിയുടെ ആരോഗ്യം നമുക്ക് ഉറപ്പു വരുത്താനാകും. കുളി കഴിഞ്ഞാൽ മുടി ഉണക്കാനായി മിക്കവാറും സ്ത്രീകൾ മുടിയിൽ തോർത്ത് ചുറ്റാറുണ്ട്. ആരോ നല്ലതെന്ന് പറഞ്ഞ് ശീലിപിച്ച ഈ രിതി മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാൻ കാരണമാകും എന്നതാണ് സത്യം. 
 
മുടി നനവോടുകൂടി സൂക്ഷിക്കുന്നത് മുടിയുടെ ബലം കുറയാനും മുടി കൊഴിയാനുമുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാൽ മുടി ഉണക്കി സൂക്ഷിക്കുക. നനഞ്ഞമുടി ചികുന്നതും മുടി പൊട്ടുന്നതിന്ന് കാരണമാകും. മുടി ഉണക്കാനായി ഹെയർ ഡ്രൈയറുകൾ ഉപയോഗിക്കുന്നവർ ഹെയർ ഡ്രൈയർ തലയോട് അധികം ചേർത്ത് വച്ച് മുടി ഉണക്കാതിരിക്കുക. ഇത് മുടിക്ക് മാത്രമല്ല ശരീരത്തിനാകമാനം തന്നെ  ആരോഗ്യ ഒപ്രശ്നങ്ങൾ സൃഷ്ടിക്കും.
 
നനഞ്ഞമുടി കെട്ടിവെക്കുന്ന ശീലമുള്ളവരാണ് മിക്കവരും. എന്നാൽ ഇത് മുടി വേഗത്തിൽ പൊട്ടുന്നതിന്ന് കാരണമാകും. എന്ന് മാത്രമല്ല മുടിക്ക് ദുർഗന്ധവും ഇതുണ്ടാക്കും. കൂടുതൽ സ്ട്രസ്സ് നിറഞ്ഞ ജോലി ചെയുന്നവർ ഇടക്ക് തല മസ്സാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍: എങ്ങനെ നേരത്തേ കണ്ടെത്താം

Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

ശിശുക്കളിലും കുട്ടികളിലും കൊവിഡ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയണം

കേരളത്തില്‍ കൊവിഡിന് പിന്നാലെ ഹെപ്പറ്റൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?

അടുത്ത ലേഖനം
Show comments