Webdunia - Bharat's app for daily news and videos

Install App

മഞ്ഞള്‍ പിത്തസഞ്ചിയില്‍ പിത്തരസത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (13:29 IST)
ഭക്ഷണങ്ങള്‍ പാകം ചെയ്യുമ്പോള്‍ പ്രധാന ചേരുവയായി മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. മഞ്ഞള്‍ കലര്‍ത്തിയ വെള്ളമായിട്ടാണ് പൊതുവേ ഉപയോഗിക്കുന്നത്. ആയുര്‍വേദപ്രകാരം നിരവധി രോഗങ്ങളെ തടയാന്‍ മഞ്ഞളിന് കഴിവുണ്ട്. മഞ്ഞള്‍ വെള്ളം കുടിക്കുന്നത് പിത്തസഞ്ചിയില്‍ പിത്തരസത്തിന്റെ തോത് ഉയര്‍ത്തുകയും ഇങ്ങനെ ദഹനത്തെ സഹായിക്കുകയും ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന വസ്തു മറവി രോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. കൂടാതെ ധമനികളില്‍ രക്തം കട്ടപിടിച്ച് ഹൃദ്രോഗം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.
 
കൂടാതെ ചര്‍മത്തിലെ കുരുക്കളും അഴുക്കും കളഞ്ഞ് തിളക്കമുള്ളതാക്കാന്‍ മഞ്ഞളിന്റെ വെള്ളത്തിന് സാധിക്കും. ഇതിലെ കുര്‍കുമിന്‍ അണുബാധ ഉണ്ടാക്കുന്നതും തടയും. ഇതുവഴിയും വേദനയും വീക്കവും കുറയും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

ബീറ്റ്‌റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും 20 ഗ്രാം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്!

അടുത്ത ലേഖനം
Show comments