Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയറുവേദനയ്‌ക്കൊപ്പം അള്‍സറിന്റെ ഈ ലക്ഷണങ്ങളും അറിഞ്ഞിരിക്കണം

വയറുവേദനയ്‌ക്കൊപ്പം അള്‍സറിന്റെ ഈ ലക്ഷണങ്ങളും അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (09:42 IST)
സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം.
 
ഇതിന്റെ പ്രധാന ലക്ഷണം വയറുവേദന ആണെങ്കിലും ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നതുമൊക്കെ ഇതിന്റെ ലക്ഷണം തന്നെയാണ്. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നത് ഒക്കെ ലക്ഷണങ്ങള്‍ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായ നന്നായി വൃത്തിയാക്കുന്നില്ലെ? പല്ലിനെ മാത്രമല്ല ഹൃദയത്തെയും ബാധിക്കാം