Webdunia - Bharat's app for daily news and videos

Install App

വൈറ്റമിന്‍ ഡി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 ജൂണ്‍ 2022 (09:11 IST)
എറ്റുകളിലെ മെറ്റബോളിസത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരീരത്തില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത് ഇത് തടഞ്ഞ് രോഗപ്രതിരോധ ശേഷി നിലനിര്‍ത്തും. അതേസമയം ഇത് കുറഞ്ഞാല്‍ ഓട്ടോഇന്‍മ്യൂണ്‍ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും. രക്ത പരിശോധനയിലൂടെ വൈറ്റമിന്‍ ഡിയുടെ കുറവ് കണ്ടെത്താന്‍ കഴിയും. ചെറുപ്പക്കാരില്‍ ഇതിന്റെ അളവ് 20ല്‍ കുറവാണെങ്കില്‍ ശ്രദ്ധിക്കണം.
 
പൊണ്ണത്തടിയും വൈറ്റമിന്‍ ഡിയുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈറ്റമിന്‍ ഡിയുടെ കുറവുള്ളവരിലാണ് പൊണ്ണത്തടി കാണുന്നത്. വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയുടെ പിന്‍ഭാഗത്ത് വേദനയുണ്ടാകാനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

നിങ്ങള്‍ക്ക് വന്നത് ജലദോഷമാണോ കൊവിഡാണോയെന്ന് എങ്ങനെ തിരിച്ചറിയാം

വർക്ക് ഔട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ?

കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ കുഴഞ്ഞു പോകുന്നുണ്ടോ? പരിഹാരമുണ്ട്

എല്ലാ രാത്രിയിലും 2 ബദാം വീതം കഴിക്കു; അത്ഭുതപ്പടുത്തുന്ന അഞ്ച് ആരോഗ്യഗുണങ്ങള്‍

അടുത്ത ലേഖനം
Show comments